all.news346
ഇന്ത്യ: വാർത്തകൾ · 2026, നവംബർ 21
- ‘യുഎസിന്റെ എഫ്- 16 യുദ്ധവിമാനത്തെ ആക്രമിച്ചു’; അവകാശവാദവുമായി ഇറാന് ആര്മി
ടെഹ്റാന്: യുഎസിന്റെ എഫ് – 16 യുദ്ധവിമാനത്തെ ആക്രമിച്ചതായി ഇറാന് ആര്മിയുടെ അവകാശവാദം. പേര്ഷ്യന് ഗള്ഫിന് മുകളിലൂടെ പറന്ന യുഎസിന്റെ എഫ്-16 വിമാനത്തിന് നേരെ മിസൈല് വിക്ഷേപിച്ചതായാണ് ഇറാന് പറയുന്നത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ആക്രമണം. ആക്രമണത്തില് യുദ്ധവിമാനത്തിന് കേടുപാടുകള് സംഭവിച്ചതായി ഐആര്ജിസി പ്രതികരിച്ചു. ആക്രമണത്തെ തുടര്ന്ന് വിമാനം അടിയന്തര ലാന്ഡിംഗ് നടത്തിയെന്നും ഇറാന് അവകാശപ്പെട്ടു. ( Iran Claimed It Damaged US F-16 Fighter Jet) പേര്ഷ്യന് ഗള്ഫിന് മുകളിലൂടെ പറന്ന അമേരിക്കന് എഫ്-16 യുദ്ധവിമാനത്തെ, […]
- ഇതെന്ത് മറിമായം? ടെയ്ലര് സ്വിഫ്റ്റിന് ദാദാസാഹേബ് ഫാല്ക്കെ അവാര്ഡോ? സോഷ്യല് മീഡിയയെ ആശയക്കുഴപ്പത്തിലാക്കിയ വാര്ത്തയുടെ സത്യം ഇതാണ്
അമേരിക്കന് ഗായികയും ഗാനരചയിതാവുമായ ടെയ്ലര് സ്വിഫ്റ്റിന് ദാദാസാഹിബ് ഫാല്ക്കെ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവല് പുരസ്കാരം. എക്സിലെ ഒരു സാധാരണ പോസ്റ്റായി വന്ന ഈ വാര്ത്ത നെറ്റിസണ്സിനെ അത് ഒന്നുകൂടി മനസിരുത്തി വായിക്കാന് പ്രേരിപ്പിച്ചു. ഇനി വായിച്ചതെങ്ങാനും തെറ്റിയതാണെങ്കിലോ? വീണ്ടും വീണ്ടും വായിച്ച് വാര്ത്ത ഉറപ്പിച്ച ചിലരെങ്കിലും വെളുത്ത കുപ്പായമിട്ട് ഇന്ത്യയിലേക്ക് വന്ന് സമ്മാനം വാങ്ങിപ്പോകുന്ന ടെയ്ലര് സ്വിഫ്റ്റിനെ മനസില്ക്കണ്ടു. എന്നാലും അതല്ലല്ലോ, ഇതൊക്കെ ഉള്ളതാണോ? സത്യമാണോ എന്ന് പലരും വീണ്ടും സംശയിച്ച് ആശയക്കുഴപ്പത്തിലായി. ശരിക്കും ഈ വാര്ത്ത […]
- സ്വര്ണം വാങ്ങുന്നത് കുറയ്ക്കാന് ഞാന് പറഞ്ഞു, ജനം കേട്ടു, ഒരുപാട് പണം ലാഭിക്കാന് സഹായിച്ചതിന് ഇന്ന് എന്നോട് എല്ലാവരും നന്ദി പറയുന്നു: പ്രധാനമന്ത്രി
ലഖ്നൗ: സ്വര്ണം വാങ്ങുന്നത് നിര്ത്തണമെന്ന തന്റെ വാക്ക് കേട്ടവര് ഇന്ന് തന്നോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് തന്റെ വാക്കുകള് എല്ലാവരും കേട്ടതിനാലാണ് സ്വര്ണവില കുറഞ്ഞതെന്ന് മോദി അവകാശപ്പെട്ടു. ഒരു വര്ഷത്തേക്ക് അത്യാവശ്യമില്ലാതെ സ്വര്ണം വാങ്ങരുതെന്ന തന്റെ അഭ്യര്ത്ഥന ജനങ്ങള് ഏറ്റെടുത്തു. അതിനാല് സ്വര്ണവില കുറയുകയും ജനങ്ങള്ക്ക് പണം ലാഭിക്കാന് കഴിയുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ഉത്തര്പ്രദേശില് പറഞ്ഞു. (PM Modi links gold price dip to his appeal) കഴിഞ്ഞ മെയ് 10-ാം തിയതിയാണ് […]
- ശബരിമല ഭക്തര്ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില് ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരും
ഡല്ഹി: ശബരിമല തീര്ഥാടകര്ക്ക് വിമാനത്തിന്റെ ക്യാബിനുള്ളില് ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടര്ച്ചയായ മൂന്നാം വര്ഷമാണ് ഈ ഇളവ് അനുവദിക്കുന്നത്. വ്യോമയാന മന്ത്രി റാം മോഹന് നായിഡുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. (permission to keep the irumudikettu inside the aircraft will continue) സുരക്ഷാ കാരണങ്ങളാല് മുമ്പ് വിമാനത്തിന്റെ ക്യാബിനുള്ളില് ഇരുമുടിക്കെട്ട് കയറ്റുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള് നിലനിന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയത്. സാധാരണഗതിയില് സുരക്ഷാ കാരണങ്ങളാല് വിമാനത്തിന്റെ ക്യാബിന് ബാഗേജില് […]
- മട്ടാഞ്ചേരിയില് അപകടമുണ്ടാക്കിയ യുവാവിന്റെ കാര് തകര്ത്തതിന് 10 പേര്ക്കെതിരെ കേസ്
കൊച്ചി: മട്ടാഞ്ചേരിയില് അപകടകരമായി കാര് ഓടിച്ച യുവാക്കളെ പിടികൂടിയ സംഭവത്തില് കാര് ഉടമയുടെ പരാതിയില് 10 പേര്ക്കെതിരെ കേസ്. സംഘം ചേര്ന്ന് മര്ദ്ദിച്ചതിനും, തടഞ്ഞു വച്ചതിനും, കാറിന് നാശനഷ്ടം വരുത്തിയതിനുമാണ് കേസ്. മഞ്ഞുമ്മല് സ്വദേശി ഡാള്ട്ടന് ജോസഫിന്റെ പരാതിയിലാണ് കണ്ടാല് തിരിച്ചറിയുന്ന 10 പേര്ക്കെതിരെ മട്ടാഞ്ചേരി പോലീസ് കേസ് എടുത്തത്. (Case registered against 10 people for damaging the car of a youth who caused an accident in Mattancherry) കഴിഞ്ഞദിവസം […]
- പുതിയ ഹൈബ്രിഡ് എസ്യുവിയുമായി ജെഎസ്ഡബ്ല്യു വരുന്നു
ജെഎസ്ഡബ്ല്യു മോട്ടോഴ്സ് തങ്ങളുടെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവി 'കോംബാറ്റ്' 2026-ൽ ഇന്ത്യയിൽ അവതരിപ്പിക്കും. ചൈനീസ് മോഡലായ ചെറി ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയുള്ള ഈ വാഹനത്തിന് 25 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ 90 കിലോമീറ്ററും, ആകെ 1,100 കിലോമീറ്ററിലേറെ റേഞ്ചും ലഭിക്കും.
- 9 At Nine Malayalam News | വാർത്തകൾ വിശദമായി | 21 Nov 2026
Watch the latest video: 9 At Nine Malayalam News | വാർത്തകൾ വിശദമായി | 21 Nov 2026 Get the latest updates, visuals, and key highlights. Check for more trending news, videos, photos and important updates.
- ഇന്ത്യൻ ഇലക്ട്രിക്ക് കോംപാക്ട് എസ്യുവി വിപണിയിലെ പുതിയ മാറ്റങ്ങൾ
ഇന്ത്യൻ കോംപാക്ട് എസ്യുവി വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ഹ്യുണ്ടായി അയോണിക് പി, പുതിയ ടാറ്റ നെക്സോൺ ഇവി എന്നിവ ഈ മാറ്റത്തിന് തുടക്കം കുറിക്കും.
- സെമി ടിക്കറ്റെടുക്കാന് വന്ന കൊമ്പന്സിനെ മലപ്പുറം തൂക്കിയെറിഞ്ഞു, സൂപ്പര് ലീഗ് കേരളയില് ത്രില്ലറുകള് അവസാനിക്കുന്നില്ല
ജയത്തോടെ സെമി ഉറപ്പിക്കാന് കൊമ്പുകുലുക്കിയെത്തിയ തിരുവനന്തപുരത്തെ മലപ്പുറം എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തകര്ത്തു വിട്ടു! അതോടെ, സൂപ്പര് ലീഗ് കേരളയില് അവസാന രണ്ട് സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള കാത്തിരിപ്പ് അവസാന റൗണ്ടിലേക്ക് നീണ്ടു.
- വല്ലാർപാടം ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിക്കാൻ തീരുമാനം, തിങ്കളാഴ്ച മുതൽ ചരക്കുനീക്കം പുനരാരംഭിക്കും
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ തുടരുന്ന ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരമായി.
- എഐ വന്നതോടെ കോഡിങ്ങിലെ രസം നഷ്ടപ്പെടുന്നു; വെല്ലുവിളികളില്ലാത്ത ജോലി മടുപ്പിക്കുന്നുവെന്ന് സോഫ്റ്റ്വെയർ എൻജിനീയർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഡിങ് എളുപ്പമാക്കുന്നതോടെ പ്രശ്നപരിഹാരത്തിലെ സംതൃപ്തി നഷ്ടപ്പെടുന്നുവെന്ന് സോഫ്റ്റ്വെയർ എൻജിനീയർമാർ. എഐ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് അടിസ്ഥാന സാങ്കേതിക കഴിവുകളെയും പുതുതലമുറ ഡെവലപ്പർമാരുടെ പഠന അവസരങ്ങളെയും ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്.
- ഫെയർനെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പൊലീസ്; ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കും
ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറത്ത് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മെർക്കുറി അടങ്ങിയ ക്രീമുകളുടെ വിൽപ്പന തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസും ബാലാവകാശ കമ്മിഷനും അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.
- ഫെയർനെസ് ക്രീം ഉപയോഗിച്ച് 17-കാരിക്ക് വൃക്ക രോഗം ബാധിച്ചെന്ന പരാതി: ഇടപെട്ട് പോലീസ്, സാമ്പിൾ പരിശോധനക്ക് അയക്കും
Areekode police intervened after a 17-year-old girl in Malappuram developed kidney disease from high mercury levels in a fairness cream.
- ബാലാരിഷ്ടത മാറാത്ത സർക്കാർ | Cover story | 21 November 2026
Watch the latest video: ബാലാരിഷ്ടത മാറാത്ത സർക്കാർ | Cover story | 21 November 2026 Get the latest updates, visuals, and key highlights. Check for more trending news, videos, photos and important updates.
- പ്രമുഖ വെബ്സൈറ്റുകളിൽ വൻ സൈബർ ആക്രമണം
ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളുടെ വെബ്സൈറ്റുകൾ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. ഐകിയ, സൂം, സെയിൽസ്ഫോഴ്സ്, എച്ച്എസ്ബിസി തുടങ്ങിയ 178 സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തി.
- പത്മജ വേണുഗോപാലിനെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രതിഷേധം; പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു
ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പത്മജ വേണുഗോപാലിനെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
- അനിരുദ്ധ്- കാവ്യ വിവാഹസത്കാരത്തിൽ സ്റ്റാലിൻ, രജനികാന്ത് എന്നിവർക്കൊപ്പം വിജയ്; ചിത്രം പങ്കുവച്ച് സൺ ഗ്രൂപ്പ്
Tamil Nadu Chief Minister C. Joseph Vijay, actor Rajinikanth, DMK president M.K. Stalin, and Sun Group chairman Kalanithi Maran appeared together at the wedding reception of music composer Anirudh Ravichander and Kavya Maran in Chennai
- കാനഡയിൽ വാൾമാർട്ടിന് പുറത്ത് രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് മരിച്ചു; ലക്ഷ്യമിട്ടുള്ള ആക്രമണം സംശയിച്ച് പോലീസ്
Two Indians were shot dead outside a Walmart in Surrey, Canada, in a suspected organized crime incident, according to police reports.
- യാത്രക്കാർ നോക്കിനിൽക്കെ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടയടി; സംഭവം കോഴിക്കോട്
Crew members of two private buses clashed on the road and smashed windshields in Kozhikode's Konthanari over rash racing with passengers aboard.
- മാണ്ഡവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ
Adv M Rajan elected president as Mandovi Friendship Malayali Association office bearers take charge
- സിദ് ശ്രീറാം ഹിറ്റുകള് നാളെ ദുബായില് മുഴങ്ങും; ‘സിങ് ഇന്ത്യ വിത്ത് സിദ് ശ്രീറാം’ കൊക്കോകോള അറീനയില്
ദുബായ്: ഫ്ളവേഴ്സ് പ്രെസെന്റ്സ് ഇംപ്രോപേ സിങ് ഇന്ത്യ വിത്ത് സിദ് ശ്രീറാം നാളെ ദുബായ് കൊക്കോകോള അറീനയില് നടക്കും. വൈകിട്ട് 7 മണിക്കാണ് ഷോ ആരംഭിക്കുക. ടിക്കറ്റുകള് പ്ലാറ്റിനം ലിസ്റ്റിലും കൊക്കോകോള അറീനയുടെ ഒഫീഷ്യല് വെബ്സൈറ്റിലും ലഭ്യമാണ്. (Sing India with Sid Sriram Live in Dubai tomorrow) ദക്ഷിണേന്ത്യന് സംഗീത പ്രേമികള് ആകാംക്ഷയോടെ കാത്തിരുന്ന സായാഹ്നം നാളെയാണ്. പ്രശസ്ത ഗായകന് സിദ് ശ്രീറാം ആദ്യമായി ദുബായില് തന്റെ സംഗീത പരിപാടിയുമായി നാളെ വേദിയിലെത്തും.തമിഴ്, തെലുഗ് […]
- ഇറാനുമായി സ്ഥിരമായ കരാറിലെത്തും, പദ്ധതി തയാര്; ഡോണള്ഡ് ട്രംപ്
വാഷിങ്ടണ്: ഇറാനുമായി സ്ഥിരമായ കരാറിലെത്തുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രഖ്യാപനം. കരാറിലെത്താനുള്ള പദ്ധതി തയ്യാറാക്കിയെന്നും ട്രംപ് പറഞ്ഞു. കരാര് യാഥാര്ഥ്യമായാല് ഇറാന് ആണവായുധം ലഭിക്കുന്നത് തടയപ്പെടുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനിലെ ഭരണമാറ്റത്തില് തനിക്ക് താല്പ്പര്യമില്ലെന്നാണ് ട്രംപ് പറയുന്നത്. അതിനിടെ, യുഎസ് ഏര്പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാന് എന്ത് നടപടിയും സ്വീകരിക്കുമെന്ന് ഇറാന് പ്രതികരിച്ചു. സാമ്പത്തിക ഉപരോധം യുദ്ധ നടപടിയായി കണക്കാക്കുന്നുവെന്നും ഇറാന് വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബാബാദി പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്ച്ചകള് ഇതുവരെ […]
- പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ തള്ളി ജുവനൈല് ജസ്റ്റിസ് ബോര്ഡ്
തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില് ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി. ജുവനൈല് ജസ്റ്റിസ് ബോര്ഡാണ് അപേക്ഷ തള്ളിയത്. 17കാരന് സ്ഥിരം കുറ്റവാളിയുടെ മനോനിലയാണ് എന്ന മെഡിക്കല് റിപ്പോര്ട്ട് പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. ( Pangappara Abhiram Murder Case: Juvenile Justice Board rejects bail plea of 17-year-old prime accused) 17 വയസുകാരന് ഡോക്ടര് കൗണ്സിലിങ് നല്കിയിരുന്നു. ഇതിന് ശേഷം ഡോക്ടര് നല്കിയ റിപ്പോര്ട്ടിലാണ് 17കാരന്റെ മനോനിലയെക്കുറിച്ച് ഗൗരവതരമായ കാര്യങ്ങളുള്ളത്. കേസിലെ […]
- ‘കാലടി സംസ്കൃത സര്വകലാശാല സമരം ഒത്തുതീര്പ്പാക്കുക’; മന്ത്രി റോജി എം ജോണിനെതിരെ അങ്കമാലി നഗരസഭയില് ജനപ്രതിനിധികളുടെ പ്രതിഷേധം
എറണാകുളം: കാലടി സംസ്കൃത സര്വകലാശാല സമരം ഒത്തുതീര്പ്പാക്കുക എന്ന ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ വീണ്ടും പ്രതിഷേധം. എറണാകുളം അങ്കമാലി നഗരസഭ കേരളോത്സവ സമാപന വേദിയിലാണ് ഇടതുപക്ഷ കൗണ്സിലര്മാര് ബാനര് ഉയര്ത്തി പ്രതിഷേധിച്ചത്. കഴിഞ്ഞ 10 വര്ഷം പ്രതിഷേധിക്കാന് ലഭിക്കാതിരുന്ന അവസരം പുനഃസ്ഥാപിച്ചതില് സന്തോഷിക്കുന്നു എന്ന് റോജി എം ജോണ് പരിഹാസ രൂപേണ പ്രതികരിച്ചു. പ്രസംഗം ചുരുക്കുകയാണെന്നും അത് പ്രതിഷേധം കൊണ്ടാണെന്ന് ആരും വിചാരിക്കരുതെന്നും സമയപരിമിതി കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടെയും പ്രതിഷേധിക്കാനുള്ള […]
- രാജസ്ഥാനില് ബിജെപിക്ക് കനത്ത തിരിച്ചടി; കോണ്ഗ്രസ് തരംഗത്തിന് പിന്നില് ഖര്ഗെയുടെയും രാഹുല് ഗാന്ധിയുടെയും നിശ്ചയദാര്ഢ്യവും കെ സി വേണുഗോപാലിന്റെ സംഘടനാ ഏകോപനവും
രാജസ്ഥാനില് ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകള് തെറ്റിച്ച് ഗ്രാമീണ ജനതയുടെ ശക്തമായ പിന്തുണയോടെ കോണ്ഗ്രസിന്റെ തകര്പ്പന് മുന്നേറ്റം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില് 3,700-ലധികം സീറ്റുകള് നേടി കോണ്ഗ്രസ് മുന്നിലെത്തിയപ്പോള് ഭരണകക്ഷിയായ ബിജെപിക്ക് 2,200-ല് താഴെ സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു. 289 പഞ്ചായത്ത് സമിതികളില് കോണ്ഗ്രസ് ഭരണസമിതികള് രൂപീകരിക്കുമ്പോള് ബിജെപിക്ക് 85 ഇടങ്ങളില് മാത്രമാണ് മുന്നിലെത്താനായത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില് ഗ്രാമീണ ജനതയ്ക്കിടയിലുള്ള ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് ഈ ജനവിധി വിലയിരുത്തപ്പെടുന്നത്. ഈ മുന്നേറ്റം കേവലം […]
- പരസ്യം
- കണ്ണൂരിൽ കയ്യൂക്കോ? പയ്യന്നൂർ എംഎൽഎക്ക് ഊരുവിലക്കോ? | Vinu V John | News Hour 21 Nov 2026
ജനവിധിയെ വെല്ലുവിളിക്കുന്നോ? തോറ്റിട്ടും ധാർഷ്ട്യം തീരുന്നില്ലേ? കൂടെനിൽക്കുന്നവരെയും കൈകാര്യം ചെയ്യുന്നോ? | Vinu V John | News Hour 21 Nov 2026
- യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം: യോഗിയോട് തെളിവ് ചോദിച്ച് മുൻ ജഡ്ജിമാരുടെ സമിതി
An independent panel of retired judges headed by Justice Madan B. Lokur asked UP CM Yogi Adityanath for proof on 1.27 crore voter deletions.
- സംസ്ഥാന ശാസ്ത്രോത്സവത്തിൽ ചാമ്പ്യന്മാരായി കണ്ണൂർ ജില്ല; രണ്ടാം സ്ഥാനത്ത് മലപ്പുറം, മൂന്നാമത് പാലക്കാട്
Kannur clinched the overall championship at the Kerala State School Sasthrolsavam in Mannarkkad with 1,585 points, ahead of Malappuram.
- വിമാനത്തിൽ അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ടിന് അനുമതി; മൂന്നാം വർഷവും അനുമതി നൽകി വ്യോമയാന മന്ത്രാലയം
അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ വ്യോമയാന മന്ത്രാലയം അനുമതി നൽകി. തീർഥാടകർക്ക് യാത്രയിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
- News Time | ന്യൂസ് ടൈം | 21 November 2026
Watch the latest video: News Time | ന്യൂസ് ടൈം | 21 November 2026 Get the latest updates, visuals, and key highlights. Check for more trending news, videos, photos and important updates.
- അഞ്ചുനാൾ നീണ്ട ശാസ്ത്രവിസ്മയങ്ങൾക്ക് തിരശ്ശീല; കണ്ണൂരിന് ഓവറോൾ കിരീടം, അടുത്ത വർഷം മുതൽ വാണിജ്യ ശാസ്ത്രമേളയുമെന്ന് വിദ്യാഭ്യാസ മന്ത്രി
മണ്ണാർക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ ഓവറോൾ ചാമ്പ്യന്മാരായി. അടുത്ത വർഷം മുതൽ കൊമേഴ്സ് വിദ്യാർഥികൾക്കായി വാണിജ്യ ശാസ്ത്രമേള കൂടി നടത്തുമെന്നും മാന്വൽ പരിഷ്കരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
- ചങ്ങനാശ്ശേരിയിലെ പാറേൽ പള്ളി ഇനി മുതൽ ബസലിക്ക; പ്രഖ്യാപനം നടത്തിയത് ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ
ചങ്ങനാശ്ശേരിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളി ഇനി മുതൽ ബസലിക്ക. വിവിധ സഭാപിതാക്കന്മാരുടെ സാന്നിധ്യത്തിൽ ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിലാണ് പ്രഖ്യാപനം നടത്തിയത്
- ‘മിസൈൽ നഗരം’ സന്ദർശിച്ച് ഇറാൻ സൈനിക മേധാവി; 'ഇതൊരു തുടക്കം മാത്രം, ശത്രുക്കൾക്ക് നാണം കെടേണ്ടിവരും'
IRGC chief Ahmad Vahidi inspected an underground missile base and issued a fresh warning to the US after Iran claimed to shoot down an MQ-9 drone.
- ഫെയര്നെസ് ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം: ക്രീമിന്റെ വിവരങ്ങള് സമര്പ്പിക്കാന് ഡ്രഗ് കണ്ട്രോളറെ ചുമതലപ്പെടുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മലപ്പുറത്ത് മെര്ക്കുറി ഉള്പ്പെട്ട ഫെയര്നസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ചതില് നടപടിയുമായി ആരോഗ്യവകുപ്പ്. ഫെയര്നെസ് ക്രീമുമായി ബന്ധപ്പെട്ട വിവരങ്ങള് സമര്പ്പിക്കാന് ഡ്രഗ് കണ്ട്രോളറെ ചുമതലപ്പെടുത്തി. കണ്ട്രോളര് പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിച്ച ശേഷം തിങ്കാഴ്ച പ്രത്യേക സമിതിയെ നിയമിക്കും. ഫെയര്നസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ച വാര്ത്ത ട്വന്റിഫോറാണ് ഇന്ന് പുറത്ത് വിട്ടത്. ക്രീം ഓണ്ലൈനായിട്ടാണോ വാങ്ങിയത്, വിദേശ നിര്മ്മിതമാണോ അതോ ഇന്ത്യന് നിര്മ്മിതമാണോ, ഡ്രഗ് കണ്ട്രോളര് അനുമതി ഉണ്ടോ എന്നടക്കമുള്ള വിവരങ്ങള് പരിശോധിക്കാനാണ് […]
- ഹോര്മുസില് എണ്ണക്കപ്പലുകള്ക്ക് നേരെ ആക്രമണം തുടരുന്നു; ഒമാന് തീരത്തിന് സമീപം രണ്ട് കപ്പലുകള്ക്ക് നേരെ ആക്രമിക്കണം
മസ്കറ്റ്: ഹോര്മുസില് എണ്ണക്കപ്പലുകള്ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ഒമാന് തീരത്തിന് സമീപം ഇന്ന് രണ്ട് കപ്പലുകള് ആക്രമിക്കപ്പെട്ടു. സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണവും തുടരുകയാണ്. സൗദിയുടെ തിരിച്ചടിയുമുണ്ടായി. ഒമാന് തീരത്ത്, ഹോര്മുസ് കടലിടുക്കില് ഇന്ന് രാവിലെ രണ്ട് എണ്ണ ടാങ്കറുകള്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഖസബില് നിന്ന് 11 നോട്ടിക്കല് മൈല് അകലെ ഹോര്മുസ് കടലിടുക്കിലൂടെ പുറത്തേക്ക് പോവുകയായിരുന്ന ടാങ്കറിന്റെ പിന്നില് അജ്ഞാത പ്രോജക്ടൈല് പതിച്ചു. ഖസബില് നിന്ന് 17 നോട്ടിക്കല് മൈല് കിഴക്ക് മറ്റൊരു ടാങ്കറിന്റെ […]
- അഭിറാം കൊലക്കേസിൽ സുപ്രധാന തീരുമാനം, പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി, പ്രായപൂർത്തിയായ ആളുടെ മാനസീകാവസ്ഥയെന്ന് റിപ്പോർട്ട്
പാങ്ങപ്പാറയിലെ അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിക്ക് പ്രായപൂർത്തിയായ കുറ്റവാളിയുടെ മാനസികാവസ്ഥയാണെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ഈ നിർണായക തീരുമാനം.
- അനധികൃതമായി സൂക്ഷിച്ചിരുന്നത് നാടൻബോംബും പെട്രോൾ ബോംബും 20 ഗുണ്ടുകളും, മുഹമ്മ സ്വദേശി പിടിയിൽ
വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻബോംബും പെട്രോൾ ബോംബുകളുമായി യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു.
- വൈദ്യുതി മന്ത്രി വേദിയിലേക്ക് കടന്നതും കറന്റ് പോയി; സബ് എൻജിനീയർക്ക് സസ്പെൻഷൻ, ഗൂഢാലോചനയുണ്ടെന്ന് പരാതി,പിന്നാലെ നടപടി
Currentcut in Sunny Joseph event in Kannur; Power outage leads to suspension of sub-engineer amid allegations of conspiracy and demands for investigation.
- ഞാൻ ജനങ്ങളോട് നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായി - പ്രധാനമന്ത്രി മോദി
PM Modi stated in Lucknow that his appeal to citizens to reduce gold purchases helped lower gold prices and save money. Read the full update and watch for CTAs.
- സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന് തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്
റോം: കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന് തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്യവസായി സുഖേവ് സിങ് കാങ്. ആറ് വര്ഷങ്ങള്ക്ക് മുമ്പാണ് ഇദ്ദേഹം ഈ വീട് സ്വന്തമാക്കിയത്. മ്യൂസിയത്തില് പ്രദര്ശിപ്പിക്കാനായി ചില അമൂല്യ വസ്തുക്കള് ലഭിക്കുന്നതിനായി നെഹ്റു കുടുംബത്തെ സമീപിക്കാനിരിക്കുകയാണ് അദ്ദേഹം. (Sikh Businessman plans to turn Sonia Gandhi’s childhood home into museum) ഇറ്റലിയിലെ ഈ വീടിന് പുറത്തായി ത്രിവര്ണ നിറത്തില് ഇന്ത്യന് ഹൗസെന്നും സോണിയ ഗാന്ധിയുടെ […]
- ചൈന നേരിട്ട് ഏറ്റുമുട്ടല് ഒഴിവാക്കി ഇന്ത്യക്കെതിരായ നീക്കത്തില് പാകിസ്താനെ സഹായിക്കുന്നു; യുഎസ് റിപ്പോര്ട്ടില് പരാമര്ശം
ഡല്ഹി: ഇന്ത്യയ്ക്ക് അതിര്ത്തിയിലെ സുരക്ഷ വെല്ലുവിളി ഉയരുന്നുവെന്ന് അമേരിക്ക-ചൈന സാമ്പത്തിക, സുരക്ഷ അവലോകന കമ്മീഷന് റിപ്പോര്ട്ട്. ഇന്ത്യയുടെ വളര്ച്ച തടയാന് ചൈന നിരന്തരം പരിശ്രമിക്കുകയാണെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ – യുഎസ് സാങ്കേതിക, പ്രതിരോധ സഹകരണം ശക്തമാക്കണമെന്നാണ് റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. നേരിട്ട് ഏറ്റുമുട്ടല് ഒഴിവാക്കി ചൈന ഇന്ത്യക്കെതിരായ നീക്കത്തില് പാകിസ്താനെ സഹായിക്കുന്നു എന്ന് റിപ്പോര്ട്ട് അടിവരയിടുന്നു. (China Backed Pakistan During Operation Sindoor says US Panel) ഓപ്പറേഷന് സിന്ദൂരിലെ ഉദാഹരണങ്ങള് ചൂണ്ടിക്കാണിച്ചാണ് റിപ്പോര്ട്ടിലെ പരാമര്ശങ്ങള് […]
- പശ്ചിമേഷ്യൻ സംഘർത്തെത്തുടർന്ന് ഒരു വർഷത്തേക്ക് സ്വർണ്ണം മേടിക്കരുതെന്ന് ഞാൻ പറഞ്ഞു, ജനങ്ങൾ അത് കേട്ടു; പ്രധാനമന്ത്രി നരേന്ദ്രമോദി
സ്വർണ്ണവില കുറയുന്ന സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യൻ സംഘർത്തെത്തുടർന്ന് ഒരു വർഷത്തേക്ക് സ്വർണ്ണം മേടിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും ജനങ്ങൾ അത് കേട്ടുവെന്നും നരേന്ദ്രമോദി
- പനോരമ സ്റ്റുഡിയോസിൻ്റെ പുതിയ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി അഭിജിത്ത് കാഞ്ഞിരത്തിങ്കൽ സംവിധാനം ചെയ്യുന്ന പുതിയ ഫാമിലി ഡ്രാമ ത്രില്ലർ ചിത്രം പനോരമ സ്റ്റുഡിയോസ് പ്രഖ്യാപിച്ചു.
- തീമഴ പെയ്യിച്ച് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ; മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ ചാപോ ഇസിദ്രോ’യെ നാടകീയമായി പിടികൂടി
Mexican forces captured FBI Top Ten fugitive drug lord Fausto Isidro Meza Flores in Sinaloa, sparking heavy cartel violence and street clashes.
- ഇന്ത്യന് സൈനിക യൂണിറ്റുകള് ചൈനീസ് ഡ്രോണ് ഭാഗങ്ങള് വാങ്ങുന്നത് സുരക്ഷയ്ക്ക് ഭീഷണി; പ്രതിരോധ മന്ത്രാലയത്തിന് കത്തയച്ച് ഡ്രോണ് ഫെഡറേഷന്
ഡല്ഹി: ഇന്ത്യന് കരസേനയുടെ വിവിധ യൂണിറ്റുകള് ചൈനീസ് ഡ്രോണ് ഭാഗങ്ങള് വാങ്ങുന്നതായി ഡ്രോണ് ഫെഡറേഷന് ഓഫ് ഇന്ത്യ അയച്ച നിവേദനത്തില് പരാമര്ശം. ഡ്രോണ് നിര്മാണത്തിനായി ഉപയോഗിക്കുന്ന ഇത്തരം ചൈനീസ് ഘടകങ്ങള് സുരക്ഷാ ഭീഷണി ഉയര്ത്തുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിന് അയച്ച നിവേദനത്തില് ഡ്രോണ് ഫെഡറേഷന് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2021 മുതല് 2026 വരെ 580 ടെന്ഡറുകള് കണ്ടെത്തിയിട്ടുണ്ടെന്നും ചൈനീസ് ഉല്പന്നങ്ങള് ഒഴിവാക്കാന് സൈനിക യൂണിറ്റുകള്ക്ക് നിര്ദേശം നല്കണമെന്നുമാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. (Indian Army units sourcing Chinese […]
- ‘മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള് പ്രചരിപ്പിച്ചു’; സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി
എറണാകുളം: മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള് പ്രചരിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കൊച്ചി എംഎല്എ മുഹമ്മദ് ഷിയാസിനും എതിരെ പരാതി. സിപിഐഎം പ്രവര്ത്തകനായ ടി എം സൈനുദ്ദീന് ആണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്ക്കും ഡിജിപിക്കും പരാതി നല്കിയത്. സുരക്ഷാ ഭീഷണിയുള്ള മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള് പകര്ത്തി റീല്സ് ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടെന്നാണ് പരാതി. ആഗോള തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില് ജൂത ദേവാലയങ്ങള്ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്സ് വിഭാഗത്തിന്റെ സുരക്ഷ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മട്ടാഞ്ചേരി ജൂത സിനഗോഗിലും […]
- ആട്ടിൻകുന്ന് പള്ളി സംഘർഷം: റബർ മരങ്ങൾ നശിപ്പിച്ചത് കേരളത്തിന് അപമാനകരമെന്ന് ഓർത്തഡോക്സ് സഭ
ആട്ടിൻകുന്ന് പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് റബർ മരങ്ങൾ നശിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ.
- ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലഹരി വിതരണം; നൈജീരിയൻ പൗരനേയും ഭാര്യയേയും പിടികൂടി പൊലീസ്
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോടികളുടെ ലഹരി വിതരണം ചെയ്തിരുന്ന നൈജീരിയൻ പൗരനെയും ഭാര്യയെയും കേരള പൊലീസ് മുംബൈയിൽ നിന്നും പിടികൂടി.
- കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ
- സ്വര്ണത്തിന് പിന്നാലെ ബിറ്റ്കോയിന് വിലയും കുത്തനെ ഇടിഞ്ഞു; അമേരിക്കന് വിപണികളില് ആറ് ശതമാനം ഇടിവ്
ആഗോള വിപണികളിലെ തിരിച്ചടിക്കൊപ്പം ക്രിപ്റ്റോ കറന്സിയായ ബിറ്റ്കോയിന്റെ വിലയും കുത്തനെ ഇടിഞ്ഞു. രണ്ട് വര്ഷത്തിലേറെക്കാലത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ബിറ്റ്കോയിന് ഇപ്പോള്. ഇന്നലെ അമേരിക്കന് വിപണിയില് ആറ് ശതമാനവും ഇന്ന് ഏഷ്യന് വിപണിയില് 5.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഒരു ബിറ്റ്കോയിന്റെ വില 55,533 ഡോളറിലേക്ക് താഴ്ന്നു. (Bitcoin has dropped below $60,000) 2025 ഒക്ടോബറില് 1,26,000 ഡോളറിന് മുകളില് എത്തിയിരുന്ന ബിറ്റ്കോയിന്റെ മൂല്യം ഇതിനകം പകുതിയിലധികം ഇടിഞ്ഞു.ആഗോള സാമ്പത്തിക അനിശ്ചിതത്വവും ക്രിപ്റ്റോ വിപണിയിലെ […]
- പരസ്യം
- മെര്ക്കുറി അടങ്ങിയ ഫെയര്നെസ് ക്രീമുകള് പരിശോധിക്കാന് എല്ലാ ജില്ലകളിലും പ്രത്യേക സംഘം; ആവശ്യം പരിശോധിക്കാന് മുഖ്യമന്ത്രിയുടെ നിര്ദേശം
തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്ധക വസ്തുക്കളില് കര്ശന നടപടിക്ക് സര്ക്കാര്. മെര്ക്കുറി അടങ്ങിയ ഫേസ് ക്രീമുകള് തടയാന് എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാന് നിര്ദേശം നല്കി മുഖ്യമന്ത്രി. ഇത്തരം ക്രീമുകളുടെ വില്പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല് ഓഫീസറായ ഡോ. കെ. പ്രതിഭ പരാതി നല്കിയിരുന്നു.പരിശോധിച്ച് തുടര്നടപടി സ്വീകരിക്കാന് മുഖ്യമന്ത്രി ഓഫീസ് നിര്ദ്ദേശിച്ച് ആരോഗ്യവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിക്ക് നിര്ദേശം നല്കി. മലപ്പുറത്ത് ഫെയര്നെസ് ക്രീം ഉപയോഗിച്ച് പതിനേഴുകാരിക്ക് […]
- വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവം; കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ
കണ്ണൂർ: വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ. സതീഷ് ബാബു പി വി യെയാണ് സസ്പെൻഡ് ചെയ്തത്. ലൈൻ ഓഫാക്കിയത് അറ്റകുറ്റപണിക്ക്. മന്ത്രിയുടെ പരിപാടി ഉള്ള കാര്യം അറിയില്ലായിരുന്നെന്ന് സൂചന. നടപടിയിൽ ജീവനക്കാർക്ക് ഇടയിൽ അതൃപ്തിയുണ്ടായി. കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലാണ് സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിനുശേഷമാണ് സംഭവം. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു. […]
- UDF വളരെ ശക്തമാണ്, ഇപ്പോൾ യുഡിഎഫിന് നല്ലകാലം; ഒഴുക്ക് യുഡിഎഫിലേക്ക്: പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കോൺഗ്രസിലേക്കുള്ള പത്മജയുടെ വരവിൽ പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് വളരെ ശക്തമാണ്. ഇപ്പോൾ യുഡിഎഫിന് നല്ലകാലം. ഇപ്പോൾ ഒഴുക്ക് യുഡിഎഫിലേക്ക് ആണ്. ഇനിയും കൂടുതൽ പേർ വരും എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വിളിച്ച വിഷയം അറിയില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇല്ലാത്ത കാര്യങ്ങൾക്ക് മറുപടി പറയാൻ താല്പര്യമില്ല. നേരിട്ട് കാണേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇന്റേണലായി നടക്കുന്ന സംസാരങ്ങളെക്കുറിച്ചാണ് മാധ്യമങ്ങൾക്ക് വിവരം കിട്ടിയത്. നിലവിൽ യു.ഡി.എഫിന് നല്ല കാലമാണെന്നും […]
- ഒരു മാപ്പ് കൊണ്ട് തീരുന്നതേയുള്ളു കോണ്ഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധം; ഇമ്മാതിരി ഒരു പാര്ട്ടിയെ പറ്റി എന്തുപറയാന്: എം വി ഗോവിന്ദന്
തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗാപാലിന്റെ മാപ്പ് പറച്ചിലില് പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബിജെപിയും കോണ്ഗ്രസും തമ്മിലുള്ള ബന്ധം ഒരു മാപ്പുകൊണ്ട് തീരാവുന്നതേയുള്ളൂ. ബിജെപിക്കും കോണ്ഗ്രസിനും അങ്ങോട്ടുമിങ്ങോട്ടും പോകാന് എളുപ്പമാണ്. കോണ്ഗ്രസിനുള്ളില് നിന്നാല് ചന്ദനക്കുറി പോലും തൊടാന് കഴിയില്ല എന്ന പരാമര്ശം നടത്തിയാണ് പത്മജ പാര്ട്ടിവിട്ടത്. അപ്പോള് ആ ആശയം അറിയാഞ്ഞിട്ടല്ല പോയതെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഒരു മാപ്പ് കൊണ്ട് തീരുന്നതേയുള്ളു കോണ്ഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധമെന്നും ഇമ്മാതിരി […]
- മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ക്രീമിലൂടെ മെർക്കുറി വിഷബാധയേറ്റ് വൃക്കരോഗം ബാധിച്ചെന്ന പരാതി: ബാലാവകാശ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം: മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ക്രീമിലൂടെ മെർക്കുറി വിഷബാധയേറ്റ് മലപ്പുറത്ത് 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഓൺലൈനായി വാങ്ങിയ ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചെന്നും ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ശരീരത്തിലെ മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തിൽ ഉയർന്നതായി കണ്ടെത്തിയെന്നും കുട്ടി പറയുന്നു. ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോൾ ഫെയർനെസ് ക്രീമിൽ മെർക്കുറിയുടെ അളവ് വളരെ കൂടുതലാണെന്നും ഇതുപയോഗിച്ചതാണ് കടുത്ത വൃക്ക രോഗത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ […]
- ശ്വാസകോശ അര്ബുദം മാത്രമല്ല; പുകവലിയുണ്ടാക്കുന്ന ഈ മാരക രോഗങ്ങള് കൂടി അറിഞ്ഞിരിക്കണം
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും ഇത് മനുഷ്യരെ കൊല്ലും എന്നതും പറഞ്ഞും കേട്ടും പഴകിയ ഒരു ക്ലീഷേ പരസ്യമല്ല. നമ്മള് കേട്ടിട്ടുള്ളത് പോലെ പുകവലി അര്ബുദം മാത്രമല്ല ഉണ്ടാക്കുക. പുകവലിയുണ്ടാക്കുന്ന പല അസുഖങ്ങളെക്കുറിച്ചും നമ്മള് ഇതുവരെ ബോധവാന്മാര് കൂടിയല്ല. പുകവലി നമ്മുക്കുണ്ടാക്കാന് ഇടയുള്ള മാരക രോഗങ്ങളില് ചിലത് അറിയാം. (Worst Diseases Smoking Causes) ശ്വാസകോശ അര്ബുദം ശ്വാസകോശ അര്ബുദ കേസുകളില് 90 ശതമാനത്തോളവും സിഗരറ്റ് വലി മൂലമാണ് ഉണ്ടാകുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്ക്ക് ഇതിനുള്ള സാധ്യത 15 […]
- ബിജെപിക്ക് എതിരായി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു കേട്ടു, എല്ലാവരോടും സ്നേഹമെന്നാണ് പത്മജ പറയുന്നത്; എന്താണ് ഇങ്ങനെ ഒരു അറ്റാച്ച്മെന്റ് ; ദീപ്തി മേരി വര്ഗീസ്
കൊച്ചി: മാപ്പ് പറഞ്ഞിട്ടും പത്മജ വേണുഗോപാലിന്റെ പുനപ്രവേശത്തില് കോണ്ഗ്രസില് എതിര്പ്പ് തുടരുന്നു. സംഘപരിവാറിനെ തള്ളിപ്പറയാത്തത് എന്തെന്ന് ചോദ്യം. എന്താണ് ഇങ്ങനെ ഒരു അറ്റാച്ച്മെന്റ് എന്ന് ഇപ്പോഴും നിലനില്ക്കുകയാണെന്ന് ദീപ്തി മേരി വര്ഗീസ് പറഞ്ഞു. ബിജെപിക്ക് എതിരായിട്ട് അവര് ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് കുറച്ചുമുന്പ് കുറച്ച് മുന്പ് ശോഭാ സുരേന്ദ്രന് പറയുന്നതായി കേട്ടു. ബിജെപിയെ തള്ളിയിട്ടില്ല എന്നും ഞങ്ങള്ക്കൊന്നും ഒരു പ്രശ്നവുമില്ലെന്ന് അവരും തനിക്ക് ബിജെപി നേതാക്കന്മാരോടൊന്നും യാതൊരു പ്രശ്നവുമില്ലെന്ന് പത്മജയും പറയുന്നു. എല്ലാവരോടും സ്നേഹമാണ് എന്നാണ് പറയുന്നത്. […]
- കാരുണ്യ ലോട്ടറിയുടെ ഫലം വന്നിട്ടുണ്ടേ…; ഇന്നത്തെ കോടിപതി ആരെന്ന് അറിയാം…
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ സമ്പൂര്ണ്ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം നേടിയിരിക്കുന്നത് പത്തനംതിട്ടയില് വി കെ ഖാദര് എന്ന ഏജന്റ് വിറ്റ KU 400365 നമ്പരിലെ ടിക്കറ്റാണ്. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ KS 182163 നമ്പരിലെ ടിക്കറ്റും മൂന്നാം സമ്മാനം കണ്ണൂരില് വിറ്റ KY 404441 നമ്പരിലെ ടിക്കറ്റും […]
- ഹൈറിച്ച് തട്ടിപ്പ് കേസിൽ വൻ തിരിച്ചടി; കമ്പനി ഡയറക്ടർ കെഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി, കീഴടങ്ങാനും കോടതി ഉത്തരവ്
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമ കെ.ഡി. പ്രതാപന്റെ ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് നടപടി. 3,141 കോടി രൂപയുടെ തട്ടിപ്പാണ് കേസിൽ പ്രധാനമായും അന്വേഷിക്കുന്നത്.
- ആഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റവുമായി സൂര്യ ചിത്രം 'സീൻ'; ഇതുവരെ നേടിയത് എത്ര?
ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ, നസ്രിയ, നസ്ലൻ എന്നിവർ അഭിനയിച്ച 'സീൻ' മികച്ച പ്രതികരണത്തോടെ മുന്നേറുന്നു.
- ഫേസ്ക്രീം വിഷബാധയിലൂടെ 17 കാരിക്ക് വൃക്കരോഗം പിടിപെട്ട സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ നിർദ്ദേശം
മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും
- ടീം യുഡിഎഫ് തകർന്നുതരിപ്പണമായി, ഭരണസ്തംഭനം, അഴിമതി നടത്താനുള്ള ത്വര; എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് ഗോവിന്ദൻ
CPM State Secretary MV Govindan criticizes UDF over internal clashes, administrative paralysis, and corruption. Read the full report and analysis.
- കുവൈത്തിലെ മുബാറക് ആശുപത്രിക്ക് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
- ചെങ്കടല് മേഖലയില് യുദ്ധഭീതി; റിയാദിലേക്കും സൗദിയുടെ തെക്കന് മേഖലകളിലേക്കും ഡ്രോണ് ആക്രമണം നടത്തി ഹൂത്തികൾ, ആളുകള് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ്
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈത തുറമുഖം സൗദി സഖ്യസേന ആക്രമിച്ചതോടെ ചെങ്കടല് മേഖലയില് യുദ്ധഭീതി.
- ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, ഭീഷണിപ്പെടുത്തൽ; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസുകളിൽ കരട് കുറ്റപത്രം തയാറാക്കി SIT
Kerala SIT drafted chargesheets in two rape cases against former Congress leader Rahul Mamkootathil ahead of legal scrutiny and court filing.
- മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കം; ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം, എന്തിനാണ് പിന്നെ പരാതിയുമായി പോകുന്നതെന്ന് എംവി ഗോവിന്ദൻ
- പകൽ മാനേജർ, രാത്രി മദ്യവിൽപ്പന; കൺസ്യൂമർ ഫെഡിൽ കോൺഗ്രസ് നേതാവിന് ഇരട്ടജോലി, വിചിത്ര നിയമനം
Consumerfed appointed Thiruvananthapuram Assistant Manager and Congress leader J. Freddy as a daily-wage liquor shop worker on top of his post.
- ഓസ്ട്രേലിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുത്തൻ പ്രതീക്ഷയാകുന്നതെങ്ങനെ? | Around and Aside | 21 Nov
അമേരിക്ക വിദേശികൾക്ക് നിയന്ത്രണം കടുപ്പിക്കുമ്പോൾ ഓസ്ട്രേലിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുത്തൻ പ്രതീക്ഷയാകുന്നതെങ്ങനെ? | Around and Aside | 21 November 2026
- അരിയിൽ ഷുക്കൂർ വധക്കേസിലെ ശിക്ഷാവിധി; സാക്ഷികളെ ഹാജരാക്കുന്നതിൽ വീഴ്ച്ച പറ്റിയെന്ന് മുസ്ലിംലീഗിൽ വിമർശനം
സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിടാനുണ്ടായ സാഹചര്യത്തെ ചൊല്ലിയാണ് തർക്കം. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു.
- പിഞ്ചുകുഞ്ഞ് ഉൾപ്പടെ അഞ്ച് ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി | വീഡിയോ
Five people including two children escaped narrowly after an out-of-control car crashed into a shop on the Nedumangad-Vithura road in Kerala.
- മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം: 17 മരണം, 181 പേർ ചികിത്സയിൽ, മരണസംഖ്യ ഉയരാൻ സാധ്യത, മരിച്ചത് 5 ഗ്രാമത്തിലുള്ളവർ
കഴിഞ്ഞ ദിവസങ്ങളിൽ മദ്യം കഴിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ തോന്നുന്നവർ ചികിത്സ തേടണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശികമായി കിട്ടുന്നതും സംശയം തോന്നുന്നതുമായ മദ്യം ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
- ഹവാല-സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട ഇഡി റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി, ആള് മാറിയാണെന്ന പരാതിയിലുറച്ച് നൗഷാദ്
സ്വർണക്കടത്ത് ഹവാല ഇടപാടുകളുകളുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 10 ഇടങ്ങളിലാണ് ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. കേരളത്തിലേക്കുള്ള സ്വർണക്കള്ളക്കടത്തിലും ഹവാല പണമിടപാടിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
- 'രാമായണ' സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്ന് വിഎച്ച്പി
യാഥാർത്ഥ്യങ്ങൾ മറച്ചുവച്ചും, ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേർത്തും, പ്രധാനപ്പെട്ട പല കഥാപാത്രങ്ങളെയും ഒഴിവാക്കിയുമാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംഘടന വിമർശിച്ചു.
- ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 28 കാരന് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് വർക്കല പോക്സോ കോടതി
വർക്കലയിൽ ഒൻപത് വയസ്സുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കല്ലമ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വർക്കല അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
- പത്തുവര്ഷം കാത്തുവെച്ച സത്യസന്ധത; ഒടുവില് സ്വര്ണമോതിരം ഉടമയുടെ കൈകളില്
പത്തുവർഷം മുമ്പ് വിവാഹസൽക്കാരത്തിനിടെ വീണുകിട്ടിയ സ്വർണമോതിരം സുബൈദ എന്ന വീട്ടമ്മ ഉടമയെ കണ്ടെത്തി തിരികെ നൽകി. സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെയാണ് പത്തുവർഷത്തിന് ശേഷം യഥാർത്ഥ ഉടമയായ സനയെ കണ്ടെത്തിയത്. ഈ മാതൃകാപരമായ സത്യസന്ധതയ്ക്ക് നാടിന്റെ അഭിനന്ദനം ലഭിക്കുകയാണ്.
- പരസ്യം
- ‘ഓരോ നൂലിലും ഒരു കഥ, ഓരോ നെയ്ത്തിലും ഐക്യത്തിന്റെ ചൈതന്യം’ 6000 അടി നീളമുള്ള കസവുചേല ഒരുങ്ങി
CM announces a new handloom museum in Thiruvananthapuram to showcase Balaramapuram's heritage. Read details on the Balaramapuram Kasavu Project exhibition.
- ചാമ്പ്യന്സ് ലീഗും ലാ ലിഗയും റയല് നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ
റയല് മാഡ്രിഡിന് ചാമ്പ്യന്സ് ലീഗ, ലാ ലിഗ കിരീടങ്ങള് നേടാന് കഴിയുമെന്ന് തനിക്ക് തോന്നുന്നുണ്ടെന്ന് സ്പാനിഷ് താരവും റയല് മാഡ്രിഡിനെ ലെഫ്റ്റ് വിങ് ബാക്കുമായ കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ. ‘ലോസ് 40 മ്യൂസിക് അവാര്ഡ്സ്’ (Los 40 Music Awards) ചടങ്ങില് പങ്കെടുക്കാനെത്തിയ അവര് മാധ്യമപ്രവര്ത്തകയോട് സംസാരിക്കവെയായിരുന്നു റയല് മാഡ്രിഡിന്റെ കടുത്ത ആരാധിക കൂടിയായ അവരുടെ അഭിപ്രായപ്രകടനം.”ഇതുവരെയുള്ള കാര്യങ്ങള് നന്നായി തന്നെയാണ് പോകുന്നത്. മികച്ച നിലവാരമുള്ള ടീമാണ് റയല് മാഡ്രിഡ്. അതിനാല് തന്നെ പ്രതീക്ഷകളും വളരെ വലുതായിരിക്കും. […]
- ‘രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്
രാവണനെ മഹത്വവത്കരിച്ചു എന്ന് ആരോപിച്ച് ‘രാമായണ’ സിനിമയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. വസ്തുതകള് വളച്ചൊടിച്ച് കെട്ടിച്ചമച്ച സംഭവങ്ങള് ഉള്പ്പെടുത്തിയെന്ന് വിഎച്ച്പി ജനറല് സെക്രട്ടറി ബജ്റംഗ് ലാല് ബഗ്ര പറഞ്ഞു. സിനിമയുടെ സെന്സര് സര്ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം. ഇതിഹാസത്തെ വികൃതമാക്കാനും മതവികാരം വ്രണപ്പെടുത്താനുമുള്ള ബോധപൂര്വ്വമായ ശ്രമമാണെന്ന് ബജ്റംഗ് ലാല് ബഗ്ര പറഞ്ഞു. വാത്മീകി രാമായണത്തിലെ പലഭാഗങ്ങളും ചിത്രത്തില് വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അഹല്യാ മോക്ഷം, നിഷാദ രാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി എന്നിവ ചിത്രത്തില് പരാമര്ശിച്ചിട്ടുപോലുമില്ലെന്നും […]
- രാഷ്ട്രപതി ദ്രൗപദി മുര്മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില് പങ്കെടുക്കും
ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുര്മു കേരളത്തിലേക്ക്. ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില് പങ്കെടുക്കും. നവംബർ 28 ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക. 400ലേറെ ഓഫിസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമലയില് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. നാവികസേനയിലെ കമ്മിഷൻഡ് ഓഫിസർമാരായി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായ ‘ഷിപ്പിങ് ഓഫ് സ്ട്രൈപ്സ്’ ചടങ്ങാണ് പ്രധാന ആകർഷണം. പരിശീലനം പൂർത്തിയാക്കി നാവികസേനയിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിതരാകുന്ന ഘട്ടമാണിത്. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മെഡലുകളും ട്രോഫികളും […]
- കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന് പൊലീസ് സ്റ്റേഷനില് സബ് ഇന്സ്പെക്ടറുടെ നേതൃത്വത്തില് പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്
വില്ലുപുരം: കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന് പൊലിസ് സ്റ്റേഷനില് സബ് ഇന്സ്പെക്ടറുടെ നേതൃത്വത്തില് പൂജ. തമിഴ്നാട് വില്ലുപുരം സത്യമംഗലം പൊലിസ് സ്റ്റേഷനിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളും പൂജയില് പങ്കെടുത്തു. സംഭവത്തില് സര്ക്കാരോ പൊലിസ് വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബര് 12 മുതലാണ് വില്ലുപുരം സെഞ്ചിക്ക് സമീപത്തുള്ള ഏഴുവയസുകാരിയെ കാണാതായത്. പൊലിസിന് കുട്ടിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില് കേസ് സിബിസിഐഡിയ്ക്ക് കൈമാറി. പ്രതിപക്ഷം പൊലിസിനെതിരെ വലിയ വിമര്ശനം ഉന്നയിച്ച കേസ് കൂടിയാണ് ഇത്വിവാദങ്ങള് തുടരവെയാണ് പൊലിസ് സ്റ്റേഷനില് സബ് ഇന്സ്പെക്ടര് സുരേഷ് […]
- വിറ്റാമിൻ ഡിയുടെ കുറവ്; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം
ശരീരത്തിന് പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ലഭിക്കുന്നത്. ശരീരത്തില് വിറ്റാമിന് ഡി കുറഞ്ഞാല് കാണിക്കുന്ന ലക്ഷണങ്ങള് എന്തൊക്കെയാണെന്ന് നോക്കാം.
- ഗ്ലെന് ഫിലിപ്സ് ഡിആര്എസ് തടഞ്ഞു; വെല്ലിംഗ്ടണ് ചരിത്ര സെഞ്ചുറിക്ക് പിന്നാലെ കിവീസ് താരത്തിന് നന്ദി പറഞ്ഞ് കെ എല് രാഹുല്
വെല്ലിംഗ്ടൺ ടെസ്റ്റിൽ കിവീസ് താരം ഗ്ലെൻ ഫിലിപ്സ് ഡിആർഎസ് എടുക്കുന്നതിൽ നിന്ന് ക്യാപ്റ്റനെ പിന്തിരിപ്പിച്ചതിനാൽ കെ എൽ രാഹുലിന് നിർണായക ജീവൻ ലഭിച്ചു. ഈ അവസരം മുതലെടുത്ത രാഹുൽ ചരിത്ര സെഞ്ചുറി നേടുകയും ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കുകയും ചെയ്തു. മത്സരശേഷം ഫിലിപ്സിന് രാഹുൽ നന്ദി പറഞ്ഞു.
- ആഗോള ബോക്സ് ഓഫീസിൽ തരംഗമായി 'രാമായണ'; 16 ദിവസം കൊണ്ട് നേടിയത് 1604 കോടി
നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' 16 ദിവസം കൊണ്ട് ആഗോളതലത്തിൽ 1604 കോടി രൂപ നേടി. രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്.
- പഹൽഗാം ഭീകരാക്രമണത്തിൽ ഉപയോഗിച്ച ഗോപ്രോ ക്യാമറ: ചൈനയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് NIA മേധാവി
NIA DG Rakesh Aggarwal said India is awaiting China's response to a Letter Rogatory regarding the GoPro Hero 12 camera used in Pahalgam attack.
- മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ പുറത്താക്കണം- ജി.സുധാകരൻ
G. Sudhakaran criticizes UDF ministers for challenging the Chief Minister and urges immediate removal. Read full news and stay updated!
- ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്നലെ മുതൽ വർധന: എത്തിയത് 60000ത്തോളം പേർ
തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്ത് വിർച്വല് ബുക്കിങ് ദിവസം 66000ത്തിൽ നിന്ന് 71000മാക്കി ഉയർത്തിയിരുന്നു. അയ്യാരത്തിന്റെ വർധന ഘട്ടം ഘട്ടമായാണ് ഏർപ്പെടുത്തുന്നത്. എന്നാല് ഇതും മണിക്കൂറുകള്ക്കുള്ളില് ബുക്ക് ആകുന്നതാണ് സാഹചര്യം.
- പാൻക്രിയാറ്റിക് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
ആമാശയത്തിന് പിന്നിലായി ഉദരത്തിന്റെ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പാൻക്രിയാസ്.
- യമനിലെ ഹൊദൈദ തുറമുഖത്തെ ഹൂതികളുടെ ആയുധക്കടത്ത് കേന്ദ്രങ്ങളും മിസൈൽ സംവിധാനങ്ങളും തകർത്ത് സൗദി സഖ്യസേന
യമനിലെയും സൗദിയിലെയും ജനങ്ങളെ ആക്രമിക്കാൻ ഹൂതി വിമതർ ഉപയോഗിക്കുന്ന കേന്ദ്രങ്ങൾ തകർക്കാൻ സഖ്യസേന സൈനിക നീക്കം തുടങ്ങി. ഹൊദൈദ തുറമുഖത്തെയും സൻആയിലെയും പ്രധാന ആയുധ സംഭരണശാലകളും മിസൈൽ കേന്ദ്രങ്ങളും സൈന്യം നശിപ്പിച്ചു. സാധാരണക്കാർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ആക്രമണം.
- ‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്
ഭക്തിക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന പ്രമേയവും ഉണ്ണി മുകുന്ദന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളാണ്.
- 'ഒന്നിന് പകരം രണ്ട് മനോഹരമായ കുടുംബങ്ങൾ നൽകി അനുഗ്രഹിച്ചതിന് നന്ദി'; കുറിപ്പുമായി റിമി ടോമി
കഴിഞ്ഞ ദിവസം തന്റെ വിവാഹ വീഡിയോയും റിമി യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു.
- പകൽ മാനേജർ, രാത്രി സെയിൽസ്മാൻ; കണ്സ്യൂമർ ഫെഡിലെ കോൺഗ്രസ് നേതാവിനുവേണ്ടി വിചിത്ര ഉത്തരവ്
കോൺഗ്രസ് സംഘടനാ നേതാവും ഡിഡിസി അംഗവുമായ ജെ ഫ്രെഡി കണ്സ്യൂമർ ഫെഡിൻെറ തിരുവനന്തപുരം അസി.മാനേജറാണ്. സ്റ്റാച്യുവിലുള്ള കണ്സ്യൂമർഫെഡിൻെറ മദ്യശാലയിൽ ഒരു ജീവനക്കാരൻെറ കുറവ കാരണം ഉപഭോക്താക്കള് ആകെ ബുദ്ധിമുട്ടുന്നുവെന്ന പരാതിയിലാണ് തുടക്കം
- ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ചെലവ് 5500 കോടി രൂപ
ഡൽഹി: ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗംഗാ നദിക്ക് കുറുകെയുള്ള ആറുവരിപ്പാലം ഉദ്ഘാടനം ചെയ്തു. 5500 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് 9.76 കിലോമീറ്റർ നീളമുള്ള പുതിയ പാലം ഉദ്ഘാടനം ചെയ്തത്. വൈശാലി ജില്ലയിലെ ബിദുപൂരിനെയും പട്നയുടെ കാച്ചി ദർഗയെയും ബന്ധിപ്പിക്കുന്നതാണ് പാലം. NDA കാലത്തെ വികസനം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി രംഗത്തെത്തി. ബിഹാറില് മുന്പ് വൈദ്യുതി ഇല്ലാത്ത നിരവധി ഗ്രാമങ്ങള് ഉണ്ടായിരുന്നു. ഇന്ന് […]
- മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്ന് ജി സുധാകരൻ; 'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാർ മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ല'
മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും കൊള്ളാത്ത മന്ത്രിമാർ ഉണ്ടെങ്കിൽ അവരെ മാറ്റണമെന്നും ജി സുധാകരൻ എംഎൽഎ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രി, മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ലെന്നും ജി സുധാകരൻ
- പാക് ലഹരിമാഫിയയുടെ പുതിയ താവളം രാജസ്ഥാൻ, പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലേക്ക് ലഹരിക്കടത്ത് , സഹായത്തിന് ഡ്രോണുകൾ
2024 മുതൽ രാജസ്ഥാനിൽ സജീവമായ ലഹരിമാഫിയ പഞ്ചാബിന് ബദലായി പുതിയ ശൃംഖല സ്ഥാപിക്കുകയാണെന്നാണ് വിലയിരുത്തൽ.
- മമ്മൂട്ടിയുടെയും ധനുഷിന്റെയും ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനുമായി 'ഒ.എം'; രണ്ടാം ദിനവും കുതിപ്പ്
മമ്മൂട്ടി, ധനുഷ്, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം
- ദേശീയപാതയില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ
മലപ്പുറം ദേശീയപാത 66-ൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും നശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബം പുക കണ്ട് ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
- ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
- പാക് മന്ത്രിക്കും സംഘത്തിനും താജ്മഹൽ സന്ദർശിക്കാൻ അനുമതി, നിസാമുദ്ദീനിൽ സന്ദർശനത്തിന് അനുമതിയില്ല
Pakistan minister Musadiq Masood Malik permitted to visit Taj Mahal during SCO summit in India, but Nizamuddin dargah visit denied. Read full details.
- സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം. കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത് ഇതാദ്യമാണ്. പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ സത്യസായി ബാബയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16 മുതൽ 24 വരെയാണ് നടക്കുക. ഇതിന്റെ ഭാഗമായി നവംബർ 22-ന് നടക്കുന്ന ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗിന്റെ ബിരുദദാന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. നവംബർ […]
- സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല . നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രം. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയത്. അത് അപ്രകാരം തന്നെ തുടരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. നിലയ്ക്കലിന് പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുണ്ട്. പമ്പയിൽ സ്പോട്ട് […]
- പരസ്യം
- ഇൻസ്റ്റഗ്രാം വഴി ഫെയർനെസ് ക്രീം വാങ്ങി, 17കാരിക്ക് ഗുരുതര വൃക്കരോഗം; ഇൻസ്റ്റാഗ്രാം പേജ് അപ്രത്യക്ഷം
മലപ്പുറം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയർനെസ് ക്രീമിന്റെ ഇൻസ്റ്റാഗ്രാം പേജ് അപ്രത്യക്ഷം. 24 വാർത്തക്ക് പിന്നാലെയാണ് പേജ് അപ്രത്യക്ഷമായത്. ഇൻഫ്ലുവൻസർമാർ ടാഗ് ചെയ്തിരുന്നത് ഈ അക്കൗണ്ടിലേക്കാണ്. ഇൻസ്റ്റഗ്രാം വഴി വാങ്ങിയ ഫേസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. ക്രീമിലെ മെർക്കുറിയുടെ സാന്നിധ്യം മൂലം പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു.കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഉപയോഗിച്ച ഫേസ് ക്രീമിൽ 1.25 ശതമാനം […]
- എംജി സർവ്വകലാശാല വൈസ് ചാൻസിലർ ഡി മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ
കഴിഞ്ഞദിവസം പരീക്ഷ ഭവനിൽ വൈസ് ചാൻസിലർ മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ എടുത്തു കൊണ്ടുപോയെന്ന് പരാതി
- കാലടി സർവകലാശാലയിൽ ഡിഗ്രി പാസ്സാകാത്തവർക്ക് പിജിക്ക് പ്രവേശനം; ഓഡിറ്റ് വിഭാഗം വിശദീകരണം തേടി
കാലടി സർവകലാശാലയിൽ ബിരുദം പാസാകാത്ത വിദ്യാർത്ഥികൾക്ക് പിജി പ്രവേശനം നൽകിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. അനധികൃത പ്രവേശനത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് സർവകലാശാല സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.
- ‘ജീവിക്കുന്ന ഫോസിലിന്റെ’ കാവൽക്കാരി; ‘ഗ്രീൻ ഓസ്കാർ’ തിളക്കവുമായി ഡോ. ബർഖ സുബ്ബ ഏഷ്യാനെറ്റ് ന്യൂസ് അഗോറയിലേക്ക്!
ഹിമാലയൻ സലാമാൻഡർ എന്ന അപൂർവ്വ ഉഭയജീവിയെ സംരക്ഷിച്ചതിന് 'ഗ്രീൻ ഓസ്കാർ' നേടിയ ശാസ്ത്രജ്ഞയാണ് ഡോ. ബർഖ സുബ്ബ. ജൈവവൈവിധ്യ സംരക്ഷണത്തിലെ അനുഭവങ്ങൾ പങ്കുവെക്കാൻ അവർ തിരുവനന്തപുരത്ത് നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് 'അഗോറ 2026' വേദിയിൽ എത്തുന്നു.
- വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ വി ജി വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയിൽ നിന്ന് മാറ്റി
മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്ന ഡിജിപിയുടെ സ്പെഷ്യൽ ടീമിൽ നിന്നാണ് നീക്കിയത്.
- കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് പത്മജ; ബിജെപിയിലേക്ക് പോയത് തെറ്റ്, പദവി മോഹിച്ചല്ല മടക്കം ആഗ്രഹിച്ചത്; ഫേസ്ബുക്ക് പോസ്റ്റ്
പദവി മോഹിച്ചല്ല കോൺഗ്രസിലേക്കുള്ള മടക്കം ആഗ്രഹിച്ചതെന്നും എഫ് ബി പോസ്റ്റിൽ വ്യക്തമാക്കുന്നു.
- സാന്ഡ് പേപ്പര് വിവാദം ആഞ്ഞടിക്കുന്നു; ഖവാജയ്ക്കും വാര്ണര്ക്കും ഫോക്സ് ക്രിക്കറ്റ് കമന്ററിയില് നിന്ന് വിലക്ക്
സാൻഡ്പേപ്പർഗേറ്റ് വിവാദം വീണ്ടും ഉയർന്നതിന് പിന്നാലെ ഉസ്മാൻ ഖവാജയെയും ഡേവിഡ് വാർണറെയും ഫോക്സ് ക്രിക്കറ്റ് കമന്ററിയിൽ നിന്ന് മാറ്റിനിർത്തി. ഖവാജയുടെ ആത്മകഥയിലെ പരാമർശങ്ങളാണ് വിവാദം വീണ്ടും ആളിക്കത്തിച്ചത്.
- 7 വയസുകാരിയെ കാണാതായിട്ട് 1 മാസം കഴിഞ്ഞു, പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം, യൂണിഫോമിൽ നേതൃത്വം നൽകി എസ്ഐ
എസ്ഐയുടെ നേതൃത്വത്തിലായിരുന്നു ഗണപതി ഹോമം നടത്തിയത്. കുട്ടിയുടെ ബന്ധുക്കളും പൂജയിൽ പങ്കെടുത്തിരുന്നു
- ദേശീയതലത്തിൽ കോൺഗ്രസിന് പുത്തൻ ഊർജം; രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദത്തിൻ്റെ പ്രതിഫലനമാണെന്ന് രാഹുൽ ഗാന്ധി
രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസ് വൻ വിജയം നേടി. ഇത് ബിജെപിയുടെ ദുർഭരണത്തിനുള്ള ഗ്രാമങ്ങളുടെ മറുപടിയാണെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പറഞ്ഞു.
- പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്
കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. 17 കാരനെതിരെ പോക്സോ കേസ്. കുട്ടിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വയറുവേദന അനുഭവിച്ചതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വയറുവേദനയെ തുടർന്ന് 17കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശേഷം ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് കുട്ടിയുടെ പ്രായം പരിശോധിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. […]
- അവസാനിക്കാത്ത നിഗൂഡതകളുമായി ‘ഭൗമ’ രണ്ടാം വാരത്തിലേക്ക്; പ്രദർശനം 145 തിയേറ്ററുകളിൽ
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ രണ്ടാം വാരത്തിലേക്ക്. 90-ൽ നിന്നും 145 തിയേറ്ററുകളുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിക്കഴിഞ്ഞു. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്. റെജിൻ എസ്. ബാബു സംവിധാനം ചെയ്ത ‘ഭൗമ’യിൽ ദിലീഷ് പോത്തൻ […]
- ഫെയർനസ് ക്രീമിൽ അളവിൽ കൂടുതൽ മെർക്കുറി; കർശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അമിതമായ അളവിൽ മെർക്കുറി ഉപയോഗിച്ചുള്ള ഫെയർനസ് ക്രീമുകളുടെ ഉപയോഗത്തിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ. നിരവധി കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മനുഷ്യൻറെ ആരോഗ്യത്തെയാണ് ഇതില്ലാതാക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് കിട്ടുന്ന പരസ്യങ്ങൾ ആണ് കുട്ടികൾ അടക്കം വാങ്ങാൻ കാരണം. വളരെ സീരിയസ് ആയിട്ടാണ് സർക്കാർ ഈ വിഷയത്തെ കാണുന്നതെന്നും എല്ലായിടത്തും പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.ഫെയർനസ് ക്രീമിന്റെ ഉപയോഗം മൂലം മലപ്പുറത്ത് 17കാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ച വാർത്ത ട്വന്റിഫോർ ആണ് പുറത്തുവിട്ടത്. വാർത്തക്ക് […]
- ബിജെപി പ്രവേശനം തെറ്റായ തീരുമാനം, പദവി മോഹിച്ചല്ല, കോൺഗ്രസുകാരിയായി മാറണം; കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ
കൊച്ചി: ബിജെപി വിട്ടതിന് പിന്നാലെ കോണ്ഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന വാര്ത്തകള്ക്കിടെ മുന്പ് നടത്തിയ പ്രതികരണങ്ങളില് ക്ഷമാപണവുമായി പത്മജ വേണുഗോപാല്. പല ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്നും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യമെന്നും അവർ […]
- കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്, മൈക്കില്ലാതെ സ്വാഗത പ്രസംഗം നടത്തി; പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു
കണ്ണൂർ: കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്. കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലാണ് സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിനുശേഷമാണ് സംഭവം. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു. കണ്ണൂരിൽ പകൽ സമയത്ത് വിവിധ ഇടങ്ങളിൽ കറന്റ് പോകുന്നത് പതിവാണ്. ഏറെ നേരം വൈദ്യുതി പ്രതിസന്ധി നേരിട്ടു. നേരത്തെ കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സംസാരിക്കവെ സമാന സംഭവം നടന്നിരുന്നു. വൈദ്യുതി […]
- നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
തമിഴ്നാട്: നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ്സംഭവം നടന്നത്. കന്യാകുമാരി സ്വദേശി അയ്യപ്പനെ നാഗർകോവിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസ്സ് പ്രായം തോന്നിക്കുന്ന സത്രീയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ യാർഡിനുള്ളിൽഅറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന നാഗർകോവിൽ-കോട്ടയം ട്രെയിനിന്റെ ബോഗിക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം ആണെന്നും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും സ്ഥിരീകരിച്ചതോടെ നാഗർകോവിൽ പൊലീസ് പ്രത്യേക […]
- വൃത്തികേട് കാണിക്കരുത്; ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതാക്കി, ബാനറിൽ KCയുടെ ഫോട്ടോയ്ക്ക് വലിപ്പം കൂടിയതിൽ വിമർശനവുമായി ജി സുധാകരൻ
ആലപ്പുഴ: ബാനറിൽ കെ സി വേണുഗോപാൽ എംപിയുടെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയതിൽ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതായി വെച്ചുവെന്നും പങ്കെടുക്കാത്തവരുടെ വലിയ ഫോട്ടോ എന്തിനെന്നുമാണ് വിമർശനം. സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യമെന്നും ജി സുധാകരൻ പറഞ്ഞു. കേരളോത്സവം ഉദ്ഘടന പരിപാടിയിലാണ് വിമർശനം ഉന്നയിച്ചത്. ബാനർ കണ്ടിട്ടല്ല ആരും വോട്ട് ചെയ്തത്.ചില ബാനറുകൾ കണ്ടാൽ വോട്ട് കുറയും. ഇങ്ങനെ ബാനർ എഴുതാൻ പാടില്ല. പരിപാടിയിൽ പങ്കെടുക്കുന്നത് താനാണ് പിന്നെ പങ്കെടുക്കാത്തവരുടെ […]
- ചേട്ടനും അനിയത്തിയും എല്ലാം വീട്ടിൽ, കെ മുരളീധരൻ പ്രവർത്തകരുടെ വികാരം മനസിലാക്കണം; സംഘപരിവാർ നല്ല ആളുകൾ എന്നാണ് പത്മജ ഇപ്പോഴും പറയുന്നത്: ദീപ്തി മേരി വർഗീസ്
കൊച്ചി: പത്മജയെ തിരികെയെടുക്കുമ്പോൾ പ്രവർത്തകരുടെ വികാരം കൂടി മാനിക്കണമെന്ന് ദീപ്തി മേരി വർഗീസ്. പറഞ്ഞ കാര്യങ്ങളിൽ പശ്ചാത്തപിച്ച് വേണം കോൺഗ്രസിലേക്ക് വരാൻ. അതാണ് നീതിയും മര്യാദയും. സംഘപരിവാർ ശക്തികൾ നല്ല ആളുകൾ ആയിരുന്നു എന്നാണ് അവർ ഇപ്പോഴും പറയുന്നത്. അവിടെ പ്രശ്നമൊന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് വന്നത് എന്നത് പത്മജയാണ് വ്യക്തമാക്കേണ്ടത്. മറ്റെന്തെങ്കിലും ലക്ഷ്യം വെച്ചാണോ പോയതെന്ന് വ്യക്തമാക്കണം. ഏതെങ്കിലും സ്ഥാനമാനങ്ങൾ കൊടുക്കാം എന്ന് പറഞ്ഞ് കൊടുക്കാതിരുന്നതാണോ ഇപ്പോഴത്തെ പ്രശ്നം? ഇതൊക്കെ പറയേണ്ടത് പത്മജ വേണുഗോപാലാണ്. ക്ലാരിറ്റി […]
- ഒലിസെക്കായി പിടിവലി; കണ്ണുവെച്ച് ആഴ്സണല്, നിലനിര്ത്താനുറച്ച് ബയേണ് മ്യൂണിച്ച്
യൂറോപ്യന് ക്ലബ്ബ് ഫുട്ബോളില് മിന്നുംപ്രകടനം കാഴ്ച്ച വെക്കുന്ന മൈക്കല് ഒലീസെക്കായി മുന്നിര ക്ലബ്ബുകളുടെ പിടിവലി. മികച്ച പ്രകടനം കണക്കിലെടുത്ത് ആഴ്സണലും റയല് മാഡ്രിഡുമാണ് നിലവില് ഒലീസെയെ ടീമിലെത്തിക്കാന് നീക്കങ്ങള് ശക്തമാക്കിയിരിക്കുന്നത്. ‘സ്പോര്ട്ട് ബില്ഡ’ എന്ന അന്താരാഷ്ട്ര കായിക വാര്ത്താപോര്ട്ടല് റിപ്പോര്ട്ട് ചെയ്യുന്നതനുസരിച്ച് ആഴ്സണല് ഒലീസെയെ അവരുടെ ട്രാന്സ്ഫര് ഷോര്ട്ട്ലിസ്റ്റിലേക്ക് ചേര്ത്തുകഴിഞ്ഞു. ടീമിന്റെ ആക്രമണത്തെ കൂടുതല് ശക്തിപ്പെടുത്താന് ആണ് പരിശീലകനായ ആര്ട്ടെറ്റ ആഗ്രഹിക്കുന്നത്. ഒലിസെയുടെ ക്രയേറ്റിവിറ്റി, സാങ്കേതിക തികവ്, ഏതാനും നീക്കങ്ങള് കൊണ്ട് തന്നെ മത്സരത്തിന്റെ ഗതി മാറ്റാനുള്ള […]
- മന്ത്രിസഭയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ച; ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കരുത് എന്നതിന് ഉദാഹരണമാണ് UDF, പിണറായി വിജയൻ
ഒരു സർക്കാർ എങ്ങനെ പ്രവർത്തിച്ചുകൂടാ എന്നതിന് ഉദാഹരണമാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മന്ത്രിസഭയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ച.ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് എന്ന നിലയിലാണ് സർക്കാർ കാണുന്നത്. അങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ല.സർക്കാരിന് വേണ്ടി കാര്യങ്ങൾ നിർവഹിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥൻ. അവർ സർക്കാരിന്റെ ഭാഗമാണ്. അവരെ സർക്കാർ വിശ്വാസത്തിൽ എടുക്കണം പിണറായി വിജയൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നശേഷം ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. സർക്കാർ അധികാരം വിവേചനപൂർവ്വം ഉപയോഗിക്കേണ്ടതാണ്.സ്ഥലം മാറ്റ കാര്യത്തിൽ പൊതുമാനദണ്ഡങ്ങൾ […]
- 'മയിൽപ്പീലി എന്ന പദത്തോടാണോ ഹറാം?'; പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചത് ദേശവിരുദ്ധ സംഘടനകളെ സന്തോഷിപ്പിക്കാനെന്ന് പി കെ കൃഷ്ണദാസ്
മയിൽപ്പീലി പരീക്ഷാ വിവാദത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചത് ദേശവിരുദ്ധ സംഘടനകളെ സന്തോഷിപ്പിക്കാനെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു.